കണ്ടന്റ് മാർട്ട്: വെബ്സൈറ്റുകൾ, ബ്രോഷെർ, നോട്ടീസ് & പോസ്റ്റർ… എല്ലാ കണ്ടെന്റുകളും വളരെ കുറഞ്ഞ ചിലവിൽ

കണ്ടന്റ് മാർട്ടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നമ്മുടെ ബിസിനസ് ആവശ്യങ്ങൾക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ വേണ്ടിയുള്ള വെബ്സൈറ്റുകൾ, ബ്രോഷെർ, നോട്ടീസ് & പോസ്റ്റർ തുടങ്ങീ എല്ലാ വിധം കണ്ടെന്റുകളും വളരെ കൃത്യതയോടെയും വൃത്തിയോടെയും, വളരെ കുറഞ്ഞ ചിലവിൽ ചെയ്യിക്കാൻ കഴിയുന്ന ഒരു പ്രത്യേക വെബ്സൈറ്റ് ആണിത്. ഒരുപാട് ഫ്രീ ലാന്സർസ് ആയിട്ടുള്ള കണ്ടന്റ് റൈറ്റേർസ് ഈ വെബ്‌സൈറ്റിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. http://shrsl.com/vzrq

നിങ്ങൾ ഒരു വെബ്സൈറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, അതിലേക്ക് വളരെ വ്യത്യസ്തമായിട്ടുള്ള കണ്ടന്റ് ആണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ, തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും ആശ്രയിക്കേണ്ടതുമായ ഒരേയൊരു വെബ്സൈറ്റ് ആണ് കണ്ടന്റ് മാർട്ട് . കണ്ടന്റ് മാർട്ടിൽ നിങ്ങൾ വിസിറ്റ് ചെയ്ത് വ്യക്തമായി പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ, എങ്ങനെ വെബ്സൈറ്റ് നു വേണ്ടി കണ്ടന്റ് എഴുതാം എന്നും, അതിനു വേണ്ട എല്ലാ ട്രിക്‌സ്& ടിപ്സും കൂടാതെ എക്സാമ്പിൾസും എല്ലാം അവിടുന്ന് തന്നെ കിട്ടും, ഇനിയിപ്പോ നിങ്ങൾ എഴുതിയാൽ ശരിയാകില്ല എന്ന് തോന്നിയിട്ട് പുറത്തു ഒരു തേർഡ് പാർട്ടിയെ കൊണ്ട് പണം കൊടുത്ത് എഴുതിപ്പിക്കാൻ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, അതിനും നിങ്ങൾക്കേറ്റവും അനുയോജ്യം ഈ വെബ്സൈറ്റ് തന്നെയാണ് . http://shrsl.com/vzrq

കാരണം, വളരെ എക്സ്‌പീരിയൻസ്ഡ് ആയിട്ടുള്ള നിരവധി കണ്ടന്റ് റൈറ്റേർസ് ആണ് ഇവിടെ നിങ്ങളെ സഹായിക്കാൻ ആയി തയ്യാറായി നിൽക്കുന്നത്. നാട്ടിലോ പുറത്തോ നിങ്ങൾ ഏതെങ്കിലും ഐ.ടി കമ്പനിയിൽ നിങ്ങളുടെ വർക്ക് ഏൽപ്പിക്കുന്നതിനേക്കാൾ പകുതി പണച്ചിലവിൽ നിങ്ങൾക്ക് ഈ വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ വർക്ക് ചെയ്യിപ്പിക്കാവുന്നതാണ്. നമ്മളെ സംബന്ധിച്ചിടത്തോളം സമയമാണ് ഏറ്റവും വല്യ പ്രശ്നം. വർക്കിന്‌ മുന്നേ ഒരു നിശ്ചിത തുകക്ക് പറഞ്ഞുറപ്പിച്ചു, വീട്ടിലിരുന്ന് കൊണ്ട് തന്നെ നിങ്ങളുടെ വർക്ക് അവരെ ഏൽപ്പിച്ച്, അതുപോലെതന്നെ സ്വീകരിച്ചു, വീട്ടിലിരുന്ന് തന്നെ പണം അടക്കാനും കഴിയുന്ന ഒരു രീതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് സമയ ലാഭവും കിട്ടും, അതിനു വേണ്ടി ഓടി നടക്കുന്നതും ഒഴിവാക്കാം. http://shrsl.com/vzrq

ജോലി ഏൽപ്പിക്കുന്നതിനു മുന്നേതന്നെ ഇവിടെയുള്ള ഓരോ റൈറ്റേർസിനോടും നിങ്ങൾക്ക് കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കാം. അവർ മുന്നേ ചെയ്ത വർക്ക് റെഫർ ചെയ്യാം,അവർ എത്രത്തോളം എക്സ്‌പീരിയൻസ്ഡ് ആണെന്ന് അന്വേഷിക്കാം, അങ്ങനേ എന്തും. അത് പോലെ തന്നെ നിങ്ങളുടെ വർക്ക് ചെയ്യിക്കാൻ എത്ര പണം ചിലവാകും എന്നതും മുൻ കൂട്ടി അറിയാം.
ഒരു തവണ രജിസ്റ്റർ ചെയ്‌താൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ വെബ്സൈറ് വഴി നിങ്ങൾക്കാവശ്യമുള്ള വർക്ക് ചെയ്യിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി: http://shrsl.com/vzrq

Leave a Reply

Your email address will not be published. Required fields are marked *